Rahul Dravid Predicts India-Eng Winner | Oneindia Malayalam

2021-05-10 287

Rahul Dravid Predicts India-Eng Winner
ഇന്ത്യയില്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ കോലിക്കും സംഘത്തിനും സാധിച്ചിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും ഇംഗ്ലണ്ട് തട്ടകത്തില്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആര് ജയിക്കുമെന്നതിനെക്കുറിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും എന്‍സിഎ ഡയറക്ടറുമായ രാഹുല്‍ ദ്രാവിഡ്.